LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

k k shailaja teacher

Web Desk 4 years ago
Politics

'ഇനിയും അപമാനിതയാകാന്‍ കാത്തുനില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ തയ്യാര്‍’; ജെഎസ്എസ്

അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെകെ ശൈലജയെയാണു ഗൗരിയമ്മയെപ്പോലെ ഇപ്പോള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇനിയും അപമാനിതയാകാന്‍ കാത്തുനില്‍ക്കാതെ സിപിഐഎം വിട്ടുവന്നാല്‍ ശൈലജയെ സ്വീകരിക്കാന്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജന്‍ ബാബു പറഞ്ഞു.

More
More
Web Desk 4 years ago
Coronavirus

തെരഞ്ഞെടുപ്പാനന്തര കൊവിഡ്‌ വ്യാപന സാധ്യത; ഇ സഞ്ജീവനി ശക്തമാക്കി

കോവിഡ്-19 മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി

More
More
Web Desk 4 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് (ഞായര്‍) 4698 പേര്‍ക്ക് കൊവിഡ്‌; 3 ലക്ഷത്തിലധികം പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് ഇന്ന് (ഞായര്‍) 4698 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 4 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്‌; രോഗമുക്തി 4647 പേര്‍ക്ക്

തിരുവനന്തപുരം 181,കൊല്ലം 212,പത്തനംതിട്ട 254, ഇടുക്കി, 57, കോട്ടയം 497, ആലപ്പുഴ 194, എറണാകുളം 717, പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂർ 511, പാലക്കാട് 343, മലപ്പുറം 709, വയനാട് 241, കോഴിക്കോട് 656, കണ്ണൂർ 251, കാസർഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്

More
More
Web Desk 4 years ago
Keralam

മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നു- മന്ത്രി കെ. കെ. ശൈലജ

ബലാല്‍സംഘം ചെയ്യപ്പെട്ട സ്ത്രീകള്‍ അന്തസ്സുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഈ പ്രസ്താവന സമൂഹത്തിനാകെ അപമാനകരമാണ്. എന്നാല്‍ മുല്ലപ്പള്ളി മാപ്പു പറയാന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി ശൈലജ

More
More
Web Desk 4 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച) 21കൊവിഡ് മരണങ്ങള്‍

ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്

More
More
Web Desk 4 years ago
Coronavirus

മരണ നിരക്ക് ഉയരും; വരും ദിവസങ്ങള്‍ നിര്‍ണ്ണായകം - മന്ത്രി കെ. കെ. ശൈലജ

കൊവിഡ്‌ പ്രതിരോധത്തില്‍ അനുസരണക്കേട്‌ ഉണ്ടായത് രോഗ വ്യാപനം വര്‍ദ്ധിച്ചു. സമരങ്ങള്‍ കൂടിയതോടെ രോഗികളുടെ ഈന്നം വന്‍തോതില്‍ വര്‍ദ്ധിച്ചതായും ആരോഗ്യമന്ത്രി

More
More
Web Desk 4 years ago
Keralam

സംസ്ഥാനത്ത് ഇനി ഹീമോഗ്ലോബിനോപ്പതി ചികിത്സാകേന്ദ്രങ്ങള്‍

കേരളത്തില്‍ 4 മേഖല ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി വരുന്നത്. മെഡിക്കല്‍കോളേജ് ആശുപത്രി തിരുവനന്തപുരം (എസ്.എ.റ്റി), ജില്ലാ ആശുപത്രി ആലുവ, മെഡിക്കല്‍കോളേജ് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി എന്നിവിടങ്ങളിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

കൊവിഡ്‌ രോഗികളുടെ എണ്ണപ്പെരുപ്പം നേരിടാന്‍ സര്‍ക്കാര്‍ കൂടിയ ജാഗ്രതയില്‍ - മന്ത്രി ശൈലജ

കോവിഡ് പ്രതിരോധത്തിന് 27 ലാബ് സൌകര്യമുള്ള മൊബൈല്‍ സര്‍വൈലന്‍സ് യൂണിറ്റുകള്‍ അനുവദിച്ചതിനു പുറമേ പുതിയ 14 മെഡിക്കല്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്; 1693 പേര്‍ക്ക് രോഗമുക്തി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More